AGM വാസവി ഭക്തജനങ്ങളെ നമ്മുടെ ക്ഷേത്രത്തിന്റെ 2019, 2020 കണക്കുകൾ , കോവിഡ് മൂലം, അവതരിക്കാൻ കഴിഞ്ഞിട്ടില്ല. 15.05.2022 ഞാറാഴ്ച കാലത്ത് 11 മണിക്ക് 2019, 2020 and 2021 കണക്കുകൾ അവതരിപ്പിക്കാൻ വേണ്ടി ഒരു ജനറൽ ബോഡി മീറ്റിംഗ് വിളിക്കാൻ തീരുമാനിച്ച വിവരം അറിയിച്ചുകൊള്ളുന്നു. എല്ലാ മെമ്പർ മാരും മീറ്റിംഗിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു.ഉച്ച ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. അജണ്ട :
a.3വർഷത്തെകണക്ക്അവതരിപ്പിക്കൽ. b.നവരാതിഅക്കൗണ്ട്സ്2019,2020&2021 c.സുന്ദരമൂർത്തിഅയ്യരുടെവിരമിക്കൽകത്ത് d.മറ്റു വിഷയങ്ങൾ